Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
3,901 | അത്യാവശ്യങ്ങൾക്ക് മാത്രമേ വീട്ടിൽ നിന്ന് പുറത്തിറങ്ങാവുകയുള്ളൂ | അത്യാവശ്യങ്ങൾക്കു മാത്രമേ വീട്ടിൽ നിന്ന് പുറത്തിറങ്ങാവുകയുള്ളൂ |
3,902 | യാാക്കോബായസ് സഭ എന്ന പ്രയോഗം സാധാരണയായി സുറിയാനി ഓർത്തഡോക്സ് സഭയെ വിളിച്ചുവരുന്ന പേരാണ് | യാക്കോബായ സഭ എന്ന പ്രയോഗം സാധാരണയായി സുറിയാനി ഓർത്തഡോക്സ് സഭയെ വിളിച്ചു വരുന്ന പേരാണ് |
3,903 | പിന്നെ പ്രജറെ ആരോഗ്യം അതായത് റീപ്രൊഡക്ടറ് ഹെൽത്ത് അത് പ്രത്യുൽപാദന പ്രായത്തിലുള്ള അസുഖങ്ങളാണ് അപ്പൊ പ്രജനറെ ആരോഗ്യം മെച്ചപ്പെട്ടാൽ ഹ | പ്രജനന ആരോഗ്യം അതായത് റീപ്രൊഡക്ടിവ് ഹെൽത്ത് അത് പ്രത്യോല്പാദന പ്രായത്തിലുള്ള അസുഖങ്ങളാണ് അപ്പോൾ പ്രജനന ആരോഗ്യം മെച്ചപ്പെട്ടത് |
3,904 | ഇത്ഒഴിവാക്കാൻ നമ്മൾ ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ടഒരുസംഗതി എന്ന് പറയുന്നത് | ഇത് ഒഴിവാക്കാൻ നമ്മൾ ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒരു സംഗതി എന്ന് പറയുന്നത് |
3,905 | ആലപ്പുഴ ജില്ലയിലെ ഒരു പട്ടണമാണ് ചെങ്ങന്നൂർ | ആലപ്പുഴ ജില്ലയിലെ ഒരു പട്ടണം ആണ് ചെങ്ങന്നൂർ |
3,906 | അതുകൊണ്ടാണോ അത് നമ്മൾ കൂടെ കൊണ്ടുവന്നത് | അതുകൊണ്ടാണോ അതും നമ്മൾ കൂടെ കൊണ്ടുവന്നത് |
3,907 | ഇപ്പോഴും ഇദ്ദേഹം ഈ നിലയിൽ തുടരുന്നു | ഇപ്പോഴും ഇദ്ദേഹം ഈ നിലയില് തുടരുന്നു |
3,908 | യിലൂന്നിയ സത്യാഗ്രഹം എന്ന സമരസിദ്ധാന്തത്തിലൂടെ ലോകമെമ്പാടും ഗാന്ധി ശ്രദ്ധേയനായി | അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും ഗാന്ധി ശ്രദ്ധേയനായി |
3,909 | വ മലയാള സിനിമയിലെ പ്രമുഖനായ ഹാസ്യന നടനാണ് ജഗതി എന്നറിയപ്പെടുന്ന ജഗതി ശ്രീകുമാർ | മലയാള സിനിമയിലെ പ്രമുഖനായ ഹാസ്യനടൻ ആണ് ജഗതി എന്നറിയപ്പെടുന്ന ജഗതി ശ്രീകുമാർ |
3,910 | എനിക്ക് മരണമില്ലേ എന്നെ കൊന്നു തരുവരെങ്കിൽ എന്ന് പറയുന്നരത്ത നാടന്നിക്കയാണ് | എനിക്ക് മരണമില്ല എന്നെ കൊന്നു തരുമോ ആരെങ്കിലും എന്ന് പറയുന്ന ഇടത്ത് നാടകം നിൽക്കുകയാണ് എന്ന് പറഞ്ഞാൽ |
3,911 | കെമിസ്ട്രി ഓഫ് ലൈഫ് | കെമിസ്ട്രി ഓഫ് ലൈഫ് |
3,912 | നിങ്ങൾ എത്തിച്ചേർന്നു | നിങ്ങൾ എത്തിച്ചേർന്നു. |
3,913 | അതിനാൽ ഇന്റർഫെറോമീറ്റർ ടെലസ്കോപ്പുകളാണ് ഇതിനായി സാധാരണ ഉപയോഗിക്കാറ് | അതിനാൽ ഇന്റർഫെറൊമീറ്റർ ടെലസ്കോപ്പുകളാണ് ഇതിനായി സാധാരണ ഉപയോഗിക്കാറ് |
3,914 | ഉറക്കെ വന്ന് പേര് വിളിച്ചാൽ ഉടനെ ഓടി ഏടും കെട്ടും എടുത്ത് വീട്ടിലേക്ക് വരുന്ന കുട്ടി | ഉറക്കെ ഒന്ന് പേര് വിളിച്ചാൽ ഉടനെ ഓടി ഏടുംകെട്ട് എടുത്ത് വീട്ടിലേക്ക് വരുന്ന കുട്ടി |
3,915 | അങ്ങനെ അത് സംഘർഷം ഉണ്ടായിരുന്നു | അങ്ങനെ അതും സംഘർഷമുണ്ടായിരുന്നു |
3,916 | അവയെക്കുറിച്ചറിയാൻ അക്ബർ നാനാർത്ഥങ്ങൾ എന്ന താൾ കാണുക | അവയെക്കുറിച്ചറിയാന് അക്ബര് നാനാര്ത്ഥങ്ങള് എന്ന താള് കാണുക |
3,917 | എടുക്കുന്നതിനുള്ള സംവിധാനങ്ങളെ അതും കെഎസ് ഇബിയു ബന്ധപ്പെട്ടുകൊണ്ടും കെ എസ്ഇബിക്ക് സപ്ലൈ ചെയ്യുന്ന രീതിയിലുള്ള | എടുക്കുന്നതിനുള്ള സംവിധാനങ്ങളെ അതും കെഎസ്ഇബി ആയി ബന്ധപ്പെട്ട് കൊണ്ട് കെഎസ്ഇബിക്ക് സപ്ലൈ ചെയ്യുന്ന രീതിയിലുള്ള |
3,918 | സാഹിത്യത്തിന്റെ ഒട്ടുമിക്ക മേഖലകളിലും എടുത്തു പറയുമ്പോൾ കവിത യാത്ര ചരിത്രം വിമർശനം വിവർത്തനം എന്നിങ്ങനെ അനവധി മേഖലകളിൽ | സാഹിത്യത്തിൻറെ ഒട്ടുമിക്ക മേഖലകളിലും എടുത്ത് പറയുമ്പോൾ കവിത യാത്ര ചരിത്രം വിമർശനം വിവർത്തനം എന്നിങ്ങനെ അനവധി മേഖലകളിൽ |
3,919 | നമ്മൾ വളരെ ഹൃദയത്തിൽ കൊണ്ട നടക്കുന്ന ഒന്നാണ് ഹരിപ്പോർട്ട് അതുപോലെ തന്നെ ഇപ്പോൾ പൌരോക്കോലയുടെ ആൽക്കമിസ്റ്റും ആയിട്ട കടാത്തവരില്ല | നമ്മൾ വളരെ ഹൃദയത്തിൽ കൊണ്ടുനടക്കുന്ന ഒന്നാണ് ഹാരിപോട്ടർ |
3,920 | ഇപ്പോൾ ഒരുപാട് സംശയം ആണ് ഈ കാര്യങ്ങളിൽ | എന്തായാലും ഇപ്പോൾ ഒരുപാട് സംശയം ആണ് ഈ കാര്യങ്ങളിൽ |
3,921 | അത് ഒരു പ്രത്യേക അസുഖമാണ് വേറൊരു അസുഖമാണ് ഒപ്സസി കമ്പൽസറി ഡിസ്ോഓർഡറിനകത്ത് പലതരത്തിലുള്ള സംശയങ്ങളാണ് ആളുകൾ പറയുക | അത് ഒരു പ്രത്യേക അസുഖമാണ് വേറൊരു അസുഖമാണ് ഒബ്സസീസ്സിവ് കാംബൽസിവ് ഡിസോർഡർ അകത്ത് പലതരത്തിലുള്ള സംശയങ്ങളാണ് ആളുകൾ പറയുക |
3,922 | ഇത് ഞാൻ എടുത്തോളാ | ഇത് ഞാനെടുത്തോളാം |
3,923 | കേരളീയരുടെ ഒരു പ്രധാന പ്രാതൽ വിഭവമാണ് പുട്ട് | കേരളീയരുടെ ഒരു പ്രധാന പ്രാതൽ വിഭവമാണ് പുട്ട്. |
3,924 | ടന്ന് ബുദ്ധമതം ക്ഷയോന്മുഖമായ ഒരു കാലഘട്ടത്തിലേക്ക് പ്രവേശിച്ചു | അതിനെ തുടർന്ന് ബുദ്ധമതം ക്ഷയോന്മുഖമായ ഒരു കാലഘട്ടത്തിലേക്ക് പ്രവേശിച്ചു |
3,925 | ഈ ഇതാണ് വരുനനത | ഈ ഇതാണ് വരുന്നത് |
3,926 | പക്ഷേ അവരവനെ പ്രദർശിപ്പിച്ചില്ല | പക്ഷേ അവരവനെ പ്രദര്ശിപ്പിച്ചില്ല |
3,927 | നാം മറ്റു നക്ഷത്രങ്ങളെ തേടി നടക്കുക മാത്രമല്ല | നാം മറ്റു നക്ഷത്രങ്ങളെ തേടി നടക്കുക മാത്രമല്ല |
3,928 | മിക്ക തത്ത്വങ്ങളും ഹൈന്ദവതയിൽ നിന്നെടുത്തതാണ് | അദ്ദേഹത്തിന്റെ മിക്ക തത്ത്വങ്ങളും ഹൈന്ദവതയിൽനിന്നെടുത്തയാണ് |
3,929 | അവരെശാക്തീകരിക്കുകയാണ് ഇനി നമ്മുടെ ലക്ഷ്യം | അവരെ ശാക്തീകരിക്കുകയാണ് ഇനി നമ്മുടെ ലക്ഷ്യം |
3,930 | ഈ പറഞ്ഞ രീതിയിൽ കോവിഡ് നൻറീൻ വ്യാപിച്ച വരുന്നത് കണ്ടുവരുന്നുണ്ട് അതും കൂടി കണക്കിലെടുത്തുകൊണ്ടാണ് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കിയത് ഭശ്യമേഖല ഒഴിച്ച് ബാക്കിയെല്ലാം ബാങ്കുകൾക്ക് | ഈ പറഞ്ഞ രീതിയിൽ കോവിഡ് നയന്റീൻ വ്യാപിച്ചു വരുന്നത് കണ്ടു വരുന്നുണ്ട് അതും കൂടി കണക്കിലെടുത്തുകൊണ്ടാണ് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കിയത് വിശ്വ മേഖല ഒഴിച്ചു ബാക്കി എല്ലാം ബാങ്കുകൾക്ക് |
3,931 | രോഗവ്യാപന സാധ്യത കൂടുതലുള്ള മേഖലകളിൽ ഇളവ്ബാധകമല്ല | രോഗവ്യാപന സാധ്യത കൂടുതലുള്ള മേഖലകളിൽ ഇളവ് ബാധകമല്ല |
3,932 | ഇമറ വട്ടറ്റും പിടുണ്ട് വാട്ടിലുള്ള പാടു വല്ല | പറയേണ്ട |
3,933 | ആദ്യത്തെ ലഫ്റ്റനന്റ് ഗവർണറായി ജോണിനെ നിയമിക്കാനും അദ്ദേഹം കൽക്കത്തയിൽ കാനിങ്ങിനോട് നിർദ്ദേശിച്ചു | ആദ്യത്തെ ലെഫ്റ്റനന്റ് ഗവർണറായി ജോണിനെ നിയമിക്കാനും അദ്ദേഹം കൽക്കത്തിയിൽ കാനിങ്ങിനോട് നിർദ്ദേശിച്ചു |
3,934 | അമെ ചുറ്റിപ്പറ്റിയാണ് അന്നമട ഗ്രാമത്തിന്റെ വളർച്ച | അമ്പലത്തിനെ ചുറ്റിപ്പറ്റിയാണു അന്നമട ഗ്രാമത്തിന്റെ വളർച്ച |
3,935 | ഇല്ലെങ്കിൽ കുറച്ച് സഹായ ലിങ്കുകൾ തരാം | ഇല്ലെങ്കില് കുറച്ച് സഹായ ലിങ്കുകള് തരാം |
3,936 | ഇതു സംബന്ധിച്ച വിശദമായ സത്യവാങ്മൂലം ഉടൻ സമർപ്പിക്കാമെന്നും സോളിസിറ്റർ ജനറൽ അറിയിച്ചു | ഇത് സംബന്ധിച്ച വിശദമായ സത്യവാങ്മൂലം ഉടൻ സമർപ്പിക്കാമെന്നും സോളിസിറ്റർ ജനറൽ അറിയിച്ചു |
3,937 | വീഴുന്ന രീതിയിലുള്ള സമയത്ത് മാത്രമേ ആൾക്കാർ സ്റ്റെപ്പ് എടുക്കുകയുള്ളൂ അപ്പ ആശ്യ ആ സ്റ്റെപ്പ് എടുക്കേണ്ട സമയമാണിപ്പോൾ | വീഴും എന്നുള്ള രീതിയിലുള്ള സമയത്ത് മാത്രമേ ആൾക്കാര് സ്റ്റെപ്പ് എടുക്കൊളൂ അപ്പോൾ ആക്ച്വലി ആ സ്റ്റെപ് എടുക്കേണ്ട സമയമാണ് ഇപ്പോൾ |
3,938 | അവിടെ ആരും പെറ്റ് എന്നൊന്നും പറഞ്ഞിട്ടില്ല | അവിടെ ആരും തെറ്റ് എന്നൊന്നും പറഞ്ഞിട്ടില്ല |
3,939 | ഇതിപ്പം ഇപ്പോ അബുദാബിയിലബുള്ള ഇത് കേട്ടുകൊണ്ടിരിക്കുകയാണെങ്കിൽ ഇപ്പോ ഇത് കഴിയുമ്പോൾ മെസ്സേജ് വര യത്ര ഗ്ര ഒന്നുമല്ല | ഇതിപ്പോൾ അബുദാബിയില പുള്ളി ഇത് കേട്ട് കൊണ്ടിരിക്കുവാണേൽ ഇപ്പൊ ഇത് കേഴിയുമ്പോൾ മെസ്സേജ് വരും എനിക്ക് അത്ര പ്രാൻതൊന്നുമല്ല എന്ന് പറഞ്ഞിട്ട് |
3,940 | ഞാൻ അടുത്ത ഞാൻ ഇരിക്കുന്ന കുറച്ചു മിനിട്ടുകൾയിരിക്കും സമയം | ഞാൻ ഈ അടുത്ത ഞാൻ ഇരിക്കുന്ന കുറച്ചു മിനിട്ടുകൾ ആയിരിക്കും സമയം |
3,941 | അമ്മ വ്യവസായ പ്ര്രമുഖനായ ജോഷിയ വെഡ്ജുവുഡിന്റെ മകളായിരുന്നു | അമ്മ വ്യവസായപ്രമുഖനായ ജോഷിയാ വെഡ്ജ്വുഡിന്റെ മകളായിരുന്നു |
3,942 | അധികം വൈകാതെ സുസജ്ജമായ സേനയെ ഒരുക്കിക്കൊണ്ട് മാർത്താണ്ഡവർമ്മ യുദ്ധത്തിനെത്തി | അധികം വൈകാതെ സുസജ്ജമായ സേനയെ ഒരുക്കിക്കൊണ്ട് മാർത്താണ്ടവർമ്മ യുദ്ധത്തിനെത്തി |
3,943 | പിന്നെ ഞാൻ തന്ന തന്നെ അല്ലാത്ത പേപ്പറിലൊക്കെ വരയ്ക്കും പിന്നെ അമ്മ പഠിപ്പിക്കാനായിട്ട് വിട്ട് ഡ്രോയിങ്ങിന് വേണ്ടിട്ട് അങ്ങനെയാണ് ഡ്രോയിങ്ങിലേക്ക് വന്നത് | പിന്നെ ഞാൻ തന്നത്താനെ അല്ലാതെ പേപ്പറിലൊക്കെ വരക്കും പിന്നെ അമ്മ പഠിപ്പിക്കാനായിട്ട് വിട്ടു ഡ്രോയിങ്ങിനു വേണ്ടീട്ട് അങ്ങനെയാണ് ഡ്രോയിങ്ങിലേക്ക് വന്നത് |
3,944 | നമസ്കാരം സംഖിപാടത്തിലേക്ക് സ്വാഗതം ഹലോ | നമസ്കാരം സാമൂഹ്യ പാഠത്തിലേക്ക് സ്വാഗതം ഹലോ |
3,945 | തൃശൂർ ജില്ലയിൽ ഇന്നലെ പുതിയ പോസിറ്റീവ് കേസുകളൊന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല നിലവിൽ പത്തുപേരാണ് രോഗം ബാധിച്ച് ജില്ലയിൽ ചികിത്സയിൽ കഴിയുന്നത് ഇവരുടെ ആരോഗ്യനില തപ്ാണ് കൂടുതൽ വിവരങ്ങളു തൃശൂരിൽ നിന്നും ഭരിത പ്രതാപ് | തൃശ്ശൂർ ജില്ലയിലെ പുതിയ പോസിറ്റീവ് കേസുകളൊന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല നിലവിൽ പത്ത് പേരാണ് രോഗം ബാധിച്ചു ജില്ലയിൽ ചികിത്സയിൽ കഴിയുന്നത് ഇവരുടെ ആരോഗ്യനില തൃപ്തികരമാണ് കൂടുതൽ വിവരങ്ങളുമായി തൃശ്ശൂരിൽ നിന്നും ഭരിത പ്രതാപ് |
3,946 | ഗവൺമെന്റിുള്ള നിർദ്ദേശം ആ ഉപദേശം അതേപടി പാലിക്കുകയും നമ്മൾ കൂട്ടം കൂടാതിരിക്കുക | ഗവണ്മെന്റിനെ നിർദ്ദേശം ഉപദേശം അതേപടി പാലിക്കുകയും നമ്മൾ കൂട്ടംകൂടാതിരിക്കുക |
3,947 | ം ഫുഡ് പ്രിൻസ് ഫോർ ജെൻ എന്ന ഈ പരിപാടിയുടെ പുതിയ എപ്പിസോഡിലേക്ക് സ്വാഗതം | നമസ്കാരം ഫുട്പ്രിൻറ്സ് ഫോർജെൻ എന്ന ഈ പരിപാടിയുടെ പുതിയ എപ്പിസോഡിലേക്ക് സ്വാഗതം |
3,948 | സ്പോട്സിൽ മാത്രമല്ല സ്പോർട്സ് ജരാജ പഠിക്കുമ്പോൾ സ്പോർട്സിന് അതിന്റേതായിട്ടുള്ള | സ്പോർട്സിൽ മാത്രമല്ല സ്പോർട്സ് ജി രാജയിൽ പഠിക്കുമ്പോൾ സ്പോർട്സ് അതിൻറെതായിട്ടുള്ള |
3,949 | സിംപി്ലിസിറ്റി നെവർ ഗോസ്ർ ടെസ്റ്റായി ഞാൻ എപ്പോഴും പറയരുത് | സിംപ്ലിസിറ്റി നെവർ ഗോസ് ഔട്ട് ഓഫ് സ്റ്റൈൽ ഞാൻ എപ്പോഴും പറയാറുണ്ട് |
3,950 | പറഞ്ഞോളൂ പറഞ്ഞോളൂ | ചോദിച്ചോളൂ |
3,951 | രാഷ്ട്രീയ രംഗത്ത് പ്രതിഫലിക്കുമ എന്നുള്ളത് | രാഷ്ട്രീയരംഗത്ത് പ്രതിഫലിക്കും എന്നുള്ളത് |
3,952 | സാഹിത്യത്തിൽ മാസ്റ്റർ ബിരുദവും നേടി | ഇംഗ്ലീഷ് സാഹിത്യത്തിൽ മാസ്റ്റർ ബിരുദവും നേടി |
3,953 | അവർ മറ്റാരുമല്ല | അവര് മറ്റാരുമല്ല |
3,954 | സ്ത്രീകളുടെ പങ്ക് നിസ്സീമമാണ് നിസ്തുലമാണ് | സ്ത്രീകളുടെ പങ്ക് നിസ്സീമമാണ് നിസ്തുലമാണ് നമ്മുടെ നിത്യ ജീവിതത്തിൽ |
3,955 | അച്ചടക്കമില്ലാത്ത ക്രിസ്ത്യൻ സമൂഹം എന്നാണ് വില്യം ആദ്യം അവരെപ്പറ്റി ധരിച്ചത് | അച്ചടക്കമില്ലാത്ത ക്രിസ്ത്യൻ സമൂഹം എന്നാണ് വില്ല്യം ആദ്യം അവരെ പറ്റി ധരിച്ചത് |
3,956 | അപ്പോ പ്ലനാണ് പരീക്ഷയൊക്കെ കഴിയുമ്പോൾ നമുക്ക് അസാപ്പിന്റെ സമ്മർസൽ സ്കൂളിൽ ചേരാം അപ്പോ അവിടെ നിലമ്പൂരിൽ തന്നെ | ആ പ്ലസ് ടു പ്ലസ് വണ്ണിന് കിട്ടി പ്ലസ് ടു നാ |
3,957 | ഉള്ളൂർ എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനെയും വിവക്ഷിക്കാം | ഉള്ളൂര് എന്ന വാക്കിനാല് താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം |
3,958 | ഉറങ്ങാൻ കിടക്കുമ്പോൾ പത്ത വയസ്സിിന മൻ്പ് നമ്മുടെ ജീവിതത്തിൽ നടന്ന എന്തെങ്കിലും ഒരു സന്തോഷകരമായ സംഭവം മനസ്സിൽ ഓർത്തെടുക്കുക കൂട്ടുകാരുമായി ബന്ധപ്പെട്ടത് സുഹൃത്തുക്കളുമായി ബന്ധപ്പെട്ടത് സ്കൂളുമായി ബന്ധപ്പെട്ടത് രസകരമായ സംഭവങ്ങൾ നമുക്ക് സംഭവിച്ച അവധങ്ങളാണ് | ഉറങ്ങാൻ കിടക്കുമ്പോൾ പത്തു വയസ്സിനു മുൻപ് നമ്മുടെ ജീവിതത്തിൽ നടന്ന എന്തെങ്കിലും ഒരു സന്തോഷകരമായ സംഭവം മനസ്സിൽ ഓർത്തെടുക്കുക കൂട്ടുകാരുമായി ബന്ധപ്പെട്ടത് സുഹൃത്തുക്കളുമായി ബന്ധപ്പെട്ടത് സ്കൂളുമായി ബന്ധപ്പെട്ടത് രസകരമായ സംഭവങ്ങൾ നമുക്ക് സംഭവിച്ച അബദ്ധങ്ങൾ അടക്കം |
3,959 | കഷ പുതച്ച് ഉറങ്ങി പോോയതു പോലെ കാണപ്പെട്ടു ആ ചുറ്റുപാടിൽ എന്നെങ്കിലും സ്ഥിതി മെച്ചപ്പെടുമെന്ന് ആർക്കും ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല | കച്ച് പൂമുഖത്ത് ഉറങ്ങിപ്പോയത് പോലെ കാണപ്പെട്ടു ആ ചുറ്റുപാടിൽ എന്നെങ്കിലും സ്ഥിതി മെച്ചപ്പെടും എന്ന് ആർക്കും ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല |
3,960 | ഈ കഷ്ടകാലമൊക്കെ കടന്നുപോകും ഈ ദുഃഖത്തിന്റെ കാർമേഹങ്ങൾ അകന്നുപോകും വീണ്ടും ആകാശം തെളിയും | ഈ കഷ്ടകാലം ഒക്കെ കടന്നുപോകും ഈ ദുഃഖത്തിന് കാർമേഘങ്ങൾ അകന്നുപോകും വീണ്ടും ആകാശം തെളിയും |
3,961 | അത് ആസ്വാദകന് അലട്ടിലുണ്ടാക്കുന്ന ചിത്രങ്ങളാണ് പലതും | അത് ആസ്വാദകന് അലട്ടൽ ഉണ്ടാക്കുന്ന ചിത്രങ്ങളാണ് പലതും |
3,962 | ഒരു സംവാദം ഇവിടെ നടക്കുന്നുണ്ട് | മാഷെ ഒരു സം വാദം ഇവിടെ നടക്കുന്നുണ്ട് |
3,963 | നമ്മെ സന്തുഷ്ടരമാക്കുന്നു | അത് നമ്മെ സന്തുഷ്ടരുമാക്കുന്നു. |
3,964 | പല രീതിയിലുള്ള സേനകൾ നമുക്കറിയാം ആംഡ് പോസസ് ഒരു വശത്തുണ്ട് | മനസ്സിലാക്കുന്നത് പല രീതിയിലുള്ള സേനകൾ നമുക്കറിയാം ആംഡ് ഫോഴ്സസ് ഒരുവശത്തുണ്ട് |
3,965 | ലബൺ എന്ന തെക്കു ഭാഗത്തുള്ള സ്ഥലമാണ് അറാമിന്റെ മറ്റൊരു അതിർത്തി | അദാത്ത് ലബൻ എന്ന തെക്ക് ഭാഗത്തുള്ള സ്ഥലമാണ് ഹറമിന്റെ മറ്റൊരു അതിർത്തി |
3,966 | ലോക്ഡൌൺ കാലഘട്ടത്തിലും എല്ലാ ദ്വീപുകളിലേക്കും അവശ്യ സാധനങ്ങൾ എത്തിക്കുന്നതിന വേണ്ട നടപടികൾ പോർട്ട് വകുപ്പ് ആരംഭിച്ചതായും കപ്പൽ കാർഗോ ബാർജുകളുടെ ദ്വരിതഗതിയിലുള്ള യാത്രാ പ്രോഗ്രാമുകൾ നടത്തിയതായി അസിസ്റ്റന്റ് ഡയറക്ടർ ശ്രീഷക്കീൽ അറിയിച്ചു | ലോക്കഡോൺ കാലഘട്ടത്തിലും എല്ലാ ദ്വീപിലേക്കും അവശ്യസാധനങ്ങൾ എത്തിക്കുന്നതിന് വേണ്ട നടപടികൾ പോർട്ട് വകുപ്പ് ആരംഭിച്ചതായും കപ്പൽ കാർഗോ ബാർജ്കളുടെ ദ്വാരിത കതിയിലുള്ള യാത്ര പ്രോഗ്രാമുകൾ നടത്തിയതായി അസിസ്റ്റന്റ് ഡയറക്ടർ ശ്രീ ഷക്കീൽ അറിയിച്ചു |
3,967 | പക്ഷേ അപ്പോഴൊക്കെ ഗോഡ് ബസ്്യൂ എന്ന ആ വാചകം മുകളിലുണ്ടായിരുന്നു | പക്ഷേ അപ്പോഴൊക്കെ ഗോഡ് ബ്ലെസ്സ് യു എന്ന ആ വാജകം മുകളിലുണ്ടായിരുന്നു |
3,968 | പഴയ ഏതെങ്കിലും ഉപയോക്താവിന്റെ താളിൽ നോക്കൂ | ഒന്ന് പഴയ ഏതെങ്കിലും ഉപയോക്താവിന്റെ താളിൽ നോക്കൂ |
3,969 | അതാ ഉയരുന്നു ഇതാ | അതാ ഉയരുന്നു ഇതാ |
3,970 | ഇതിനെ കൊണ്ടുവരുന്നത് ലാൻഡർ അവിടെ നിന്നുകൊണ്ട് ലാൻഡർ തന്നെ നോക്കും ഇറങ്ങണ്ട സ്ഥലം ഭദ്രമാണോ | ഇതിനെ കൊണ്ടുവരുന്നത് ലാൻഡർ അവിടെ നിന്നുകൊണ്ട് ലാൻഡറിനെ നോക്കും ഇറങ്ങേണ്ട സ്ഥലം ഭദ്രമാണോ |
3,971 | ഡിസാസ്റ്റർ റിസീലിയന്റ് അതാണ് അതിന്റെ വാക്ക് ഡിസാസ്റ്റർ റിസീലിയന്റ് അതായത് ദുരന്തത്തെ | ഡിസാസ്റ്റർ റെസീലിയൻറ് അതാണതിന്റെ വാക്ക് ഡിസാസ്റ്റർ റെസീലിയൻറ് അതായത് ദുരന്തത്തെ |
3,972 | കാലം തെറ്റി പെയ്യുന്ന മഴയും കടുത്ത വേനലും നമ്മുടെ ജനജീവിതത്തെയും ദുസ്സഹമായി ബാധിക്കുന്നു | കാലംതെറ്റി പെയ്യുന്ന മഴയും കടുത്ത വേനലും നമ്മുടെ ജനജീവിതത്തെയും ദുസ്സഹമായി ബാധിക്കുന്നു |
3,973 | ഈ കേന്ദ്ര ഗവൺമെന്റിന്റെ എടുത്ത വന്ന പ്രഖ്യാപനം | ഈ കേന്ദ്ര ഗവൺമെൻറിൻറെ ഈ അടുത്തുവന്ന പ്രഖ്യാപനം |
3,974 | തമിഴ് ചലച്ചിത്രങ്ങളിലെ ഒരു അഭിനേത്രിയാണ് കാവ്യമാധവൻ | മലയാളം തമിഴ് ചലച്ചിത്രങ്ങളിലെ ഒരു അഭിനേത്രിയാണ് കാവ്യ മാധവൻ |
3,975 | ഭാരതപ്പുഴയുടെതീരത്ത് സ്ഥിതി ചെയ്യുന്നപട്ടണമാണ് ഒറ്റപ്പാലം | ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പട്ടണമാണ് ഒറ്റപ്പാലം |
3,976 | ഹ് എന്റെ മോൻ അഞ്ചര മാസമായി സമനന്നില്ല | എൻറെ മോന് അഞ്ചര മാസമായി |
3,977 | ഈ വർഷത്ത് പുരുഷന്മാരുടെ ജയിൽ അപ്പുഴത്ത് സ്ത്രീകളുടെ ജയിൽ അപ്പോ അവിടെ ആരൊക്കെ ഉണ്ടെന്ന്റിയില്ല | ഈ വശത്തു പുരുഷന്മാരുടെ ജയിൽ അപ്പുറത് സ്ത്രീകളുടെ ജയിൽ അപ്പോൾ അവിടെ ആരൊക്കെ ഉണ്ടെന്നു അറിയില്ല |
3,978 | എന്നുള്ള ഒരു ബോധ്യത്തിൽ നിൽക്കുമ്പോഴേക്ക് എന്റെ ഒരു വളർച്ച ബോധ്യം കുറ കൂടി | എന്നുള്ളൊരു ബോധ്യത്തിൽ നിൽക്കുമ്പോഴേക്കും എൻറെ ഒരു ഉറച്ച ബോദ്യം കുറേകൂടി |
3,979 | തലമുറകളിൽ വന്നിട്ടുള്ള മാറ്റങ്ങൾക്കനുസരിച്ച് നമ്മുടെ വായനാശീലത്തിലും എഴുത്തിന്റെ ശൈലിയിലുമൊക്കെ വളരെയേറെ മാറ്റങ്ങൾ നമ്മൾ കാണാറുണ്ട് | തലമുറകളിൽ വന്നിട്ടുള്ള മാറ്റങ്ങൾക്കനുസരിച്ച് നമ്മുടെ വായനാശീലത്തിലും എഴുത്തിൻറെ ശൈലിയിലും ഒക്കെ വളരെയേറെ മാറ്റങ്ങൾ നമ്മൾ കാണാറുണ്ട് |
3,980 | അതിലെ ചില കാര്യങ്ങൾ നിങ്ങളുമായി പങ്കുവയ്ക്കണമെന്നാണ് | അതിലെ ചില കാര്യങ്ങൾ നിങ്ങളുമായി പങ്കുവെക്കണം എന്നാണ് |
3,981 | അവയുടെ സ്മരണ ഉണർത്തുന്നതാണ് ഓണത്തല്ലും ചേരിപ്പോരും വേലകളിയും പടയനിയും മറ്റും | അവയുടെ സ്മരണ ഉണർത്തുന്നതാണ് ഓണത്തല്ലും ചേരിപ്പോരും വേലകളിയും പടേനിയും മറ്റും |
3,982 | ഈ ടെംപ്ലേറ്റ് ഞാൻ ചാലക്കുടി അങ്കമാലി എന്നീ പേജുകളിൽ ഉപയോഗിച്ചു | ഈ ടെമ്പ്ലേറ്റ് ഞാൻ ചാലക്കുടി അങ്കമാലി എന്നീ പേജുകളിൽ ഉപയോഗിച്ചു |
3,983 | ഒമ്പത് ഭാഷകളിലായി ഒരു ഡസനിലധികം വർത്തമാന പത്രങ്ങൾ കേരളത്തിൽ നിന്നും പ്രസിദ്ധീകരിക്കുന്നുണ്ട് | ഒമ്പത് ഭാഷകളിലായി ഒരു ഡസനിലധികം വർത്തമാനപത്രങ്ങൾ കേരളത്തിൽ നിന്നും പ്രസിദ്ധീകരിക്കുന്നുണ്ട്. |
3,984 | ആക്ച്വലിറവിക്ക് നാഷണ അവാർഡ് എരുത്തിയപ്പോൾ അച്ഛനെക്കുറിച്ച് ഒരുപാട് നാടൽ | ആക്ച്വലി പിറവിക്ക് നാഷണൽ അവാർഡ് കിട്ടിയപ്പോൾ അച്ഛനെക്കുറിച്ച് ഒരുപാട് |
3,985 | യഥാർത്ഥ ക്യാമറകളിലൊന്ന് | യഥാര്ഥ ക്യാമറകളിലൊന്ന് |
3,986 | നമ്മൾ പരമാവധി പരസ്യം കൊടുക്കണം | ഇതിനു നമ്മൾ പരമാവധി പരസ്യം കൊടുക്കണം |
3,987 | ഓക്സിജനും ഹൈഡ്രജനും ചേർന്ന് ഹൈഡ്രോക്സിഡ ഒ എച്ച് ഉണ്ട് പിന്നെ രണ്ട് ഹൈഡ്രജൻ തർട്ടുള്ള എച്ച് ടു ഒ അതാണ് വാട്ടർ അപ്പോ ഇതെല്ലാം അവിടെ ഉണ്ട് എന്നുള്ളത് നമുക്ക് സ്പെക്ട്രോസ്കോപ്പിക്കൽ ആയിട്ട് | ഓക്സിജനും ഹൈഡ്രജനും ചേർന്ന് ഹൈഡ്രോക്സിന് ഓ എഛ് ഉണ്ട് പിന്നെ രണ്ടു ഹൈഡ്രജനും ചേർന്ന് എഛ് ടു ഓ അപ്പോൾ ഇതെല്ലം അവിടെയുണ്ട് എന്നുള്ളത് സ്പെക്ടറോസ്കോപ്പിക്കൽ ആയിട്ട് |
3,988 | അതിന് അതാണ് ഒരു പുതിയ നിയമം | അതിന് അതാണ് ഒരു പൊതുനിയമം |
3,989 | വേ അധികാരവും പുകഴ്ചയും മഹത്വവും ആയിരുന്നു | അവർക്കുവേണ്ടിയിരുന്നത് അധികാരവും പുകഴ്ച്ചയും മഹത്ത്വവും ആയിരുന്നു |
3,990 | ടോക്കിയോയിൽ നിന്നും ശഭുവും ഐശ്വര്യയും ദൂരദർശൻ ന്യൂസിലോട് | ടോക്യോയിൽനിന്നും ശംഭുവും ഐശ്വര്യയും ദൂരദർശൻ ന്യൂസിനോട് |
3,991 | ആദമിന് വിധേയയായി കഴിഞ്ഞ ഒരു മാതൃകാ ഭാര്യയായി അവൾ പ്രത്യക്ഷപ്പെടുന്നു | ആദമിനു വിധേയയായി കഴിഞ്ഞ ഒരു മാതൃകാഭാര്യ യായി അവൾ പ്രത്യക്ഷപ്പെടുന്നു |
3,992 | കോട്ടയത്ത് വൃദ്ധ ദമ്പതികൾക്ക് കൊറോണ രോഗബാധ പകരാൻ കാരണമായ എ | കോട്ടയത്ത് വൃദ്ധദമ്പതികൾക്ക് കൊറോണ രോഗബാധ പകരാൻ കാരണമായ |
3,993 | ചെയ്യുമ്പോൾ ഓപ്പറേറ്റിംഗ് സിസ്റ്റം ഭാഗങ്ങൾ മാത്രമേ വിൻഡോസ് അപ്ഡേറ്റ് ചെയ്യാറുള്ളൂ | അപ്ഡേറ്റ് ചെയ്യുമ്പോൾ ഓപ്പറേറ്റിങ് സിസ്റ്റം ഭാഗങ്ങൾ മാത്രമേ വിൻഡോസ് അപ്ഡേറ്റ് ചെയ്യാറുള്ളു |
3,994 | പട്ട ശതമാനത്തോളം പേർക്ക് കുറ്റബോധം വരുന്നു അത് പ്രത്യേകിച്ച് രോഗബാധിതരിലാണ് | പത്തു ശതമാനത്തോളം പേർക്ക് കുറ്റബോധം വരും അത് പ്രത്യേകിച്ച് രോഗബാധിതരിൽ ആണ് |
3,995 | ഉമേർഖാൻ നാം സംസാരിക്കുന്നത് അസാഫിന്റെ നൈപുണ്യ പദ്ധതിയെക്കുറിച്ചാണ് സാറിോട് ചോദിച്ചോളൂ | കോഴിക്കോട് |
3,996 | ഈ വിഭാഗത്തിലെ പ്രധാന ലേഖനം വൃത്തം | ഈ വിഭാഗത്തിലെ പ്രധാന ലേഖനം വൃത്തം |
3,997 | ഡോക്ടർമാരും ജീവനക്കാരും നടത്തിയ സാഹസിക പ്രവർത്തനങ്ങൾ ജനങ്ങളിൽ ജനറൽ ആശുപത്രിയോടുള്ള ആഭിമുഖ്യം വർദ്ധിപ്പിച്ചിരിക്കുകയാണ് | ഡോക്ടർമാരും ജീവനക്കാരും നടത്തിയ സാഹസിക പ്രവർത്തനങ്ങൾ ജനങ്ങളിൽ ജനറൽ ആശുപത്രിയോടുള്ള ആഭിമുഖ്യം വർധിച്ചിരിക്കുകയാണ് |
3,998 | ഭീമസേനൻ ഹിടുമ്പൻ എന്ന അസുരനെ നിഗ്രഹിക്കുന്നു | ഭീമസേനൻ ഹിഡുംബൻ എന്ന അസുരനെ നിഗ്രഹിക്കുന്നു |
3,999 | അത് അയാൾക്ക് രോഷം കൊള്ളത് രോഷം കൊള്ളണം അയാൾക്ക് അഡ്മിറ്റ് ചെയ്യാൻ പറ്റുന്നത് അഡ്മിറ്റ് ചെയ്യണം | അത് അയാൾക്ക് രോഷം കൊള്ളേണ്ടിടത് രോഷം കൊള്ളണം അയാൾക്ക് അഡ്മിറ്റ് ചെയ്യാൻ പറ്റുന്നത് അഡ്മിറ്റ് ചെയ്യണം |
4,000 | സൃഷ്ടാക്കളുടെ ശ്രദ്ധ പുതിയ മേഖലയിലേക്ക് തിരിഞ്ഞു | അതോടെ സൃഷ്ടാക്കളുടെ ശ്രദ്ധ പുതിയ മേഖലയിലേക്കു തിരിഞ്ഞു |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.